Tuesday

S.S.L.C.Exam valuation on line registration

മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് എക്സാമിനറാകാനുള്ള അപേക്ഷ ഇന്ന് മുതല്‍ ജനുവരി 12 വരെ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

No comments:

Post a Comment